കാൽ വഴുതി കുളത്തിൽ വീണ് കർഷക തൊഴിലാളി മരിച്ചു

Published : Apr 20, 2022, 09:08 PM IST
കാൽ വഴുതി കുളത്തിൽ വീണ് കർഷക തൊഴിലാളി മരിച്ചു

Synopsis

നാളികേരം പൊതിക്കുന്നതിനിടെ കാൽ കഴുകുന്നതിനായി കുളത്തിലേക്ക്  ഇറങ്ങുമ്പോൾ വെള്ളത്തിൽ വീണാണ് മരിച്ചത്.

കോഴിക്കോട്: കുളത്തിൽ വീണു കർഷക തൊഴിലാളി മരിച്ചു. കോടഞ്ചേരി തെയ്യപ്പാറ പടുപുറം ഇരുമ്പിൻ ചീടൻക്കുന്ന് പരേതനായ ചാപ്പോട്ടിനായരുടെ മകൻ സതീശൻ (46) ആണ് കുളത്തിൽ വീണു മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. നാളികേരം പൊതിക്കുന്നതിനിടെ കാൽ കഴുകുന്നതിനായി കുളത്തിലേക്ക്  ഇറങ്ങുമ്പോൾ വെള്ളത്തിൽ വീണാണ് മരിച്ചത്. അപസ്മാര രോഗമുള്ളയാളാണ് സതീശൻ. മാതാവ്: സരോജിനി അമ്മ. സഹോദരങ്ങൾ: സുനിൽ, സുരേഷ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തിനെ റെയിൽവെ സ്റ്റേഷനിലാക്കി മടങ്ങിയ കോളേജ് വിദ്യാർത്ഥി തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ബസിടിച്ച് മരിച്ചു
ആരോഗ്യവകുപ്പിൻ്റെ പഠനം; മലയാളികളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമടക്കം പെരുമ്പാവൂരിൽ 15 പേർക്ക് എച്ച്ഐവി ബാധ