Malayalam
Newsable
Kannada
KannadaPrabha
Telugu
Tamil
Bangla
Hindi
Marathi
MyNation
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
കർഷകൻ
കർഷകൻ
Explore the world of 'Farmer'! Discover stories, tips, and insights about agriculture and the lives of കർഷകർ. Learn about modern farming techniques and traditional practices.
All
47 NEWS
2 VIDEOS
49 Stories
ഇലകരിച്ചിലിനു കാരണമായ ബാക്ടീരിയ വ്യാപനം, പാടശേഖരങ്ങളില്‍ കരിഞ്ചാഴി; ജാഗ്രത വേണമെന്ന് കീടനിരീക്ഷണ കേന്ദ്രം
Jul 14 2025, 05:09 PM IST
വെള്ളം കയറ്റിയിട്ടിരിക്കുന്ന നിലങ്ങളില്‍ ഇലകളിലാണ് ഇത്തരം ചാഴികള്‍ കയറിയിരിക്കുക. അല്ലെങ്കില്‍ മണ്ണിലും ചെടികളുടെ ചുവടുഭാഗത്തുമായിരിക്കും കീടസാന്നിധ്യം കാണുക
'അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകരെ ബാധിക്കും, കരാറിൽ ഒപ്പിടാൻ പാടില്ല'; മന്ത്രി
Jul 02 2025, 11:26 AM IST
അമേരിക്കയുമായി ഇന്ത്യ ഒപ്പിടാൻ പോകുന്ന കരാർ കേരളത്തിലെ ക്ഷീര കർഷകർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി
12 വർഷത്തിനിടെ പ്ലാവ് നൽകിയ സർപ്രൈസ്, അമ്പരന്ന് അനീഷ്, വിളവെടുത്തപ്പോൾ ഭാരം 73 കിലോ
Jun 29 2025, 07:47 PM IST
കഴിഞ്ഞ ദിവസം ചക്ക പറിച്ചപ്പോഴാണ് വീട്ടുകാർ ശരിക്കും അമ്പരന്നത്. 73 കിലോ ഭാരമാണ് ഈ ചക്കയ്ക്കുള്ളത്
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു, കെണി വച്ച കർഷകനെ പൊലീസ് കസ്റ്റഡിയിലെടുത്തു
Jun 16 2025, 04:54 PM IST
. സ്വന്തം കൃഷിസ്ഥലത്തേക്ക് പോകുന്നതിനിടെ മറ്റൊരാളുടെ കൃഷിസ്ഥലത്ത് സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു
മഞ്ഞളിപ്പ് രോഗം പടരുന്നു, നടപടിയില്ല; മലയോര മേഖലയിലെ കേരകര്‍ഷകര്‍ ആശങ്കയില്‍
Jun 10 2025, 03:06 PM IST
തേങ്ങയ്ക്ക് നല്ല വില ലഭിക്കുന്ന ഈ സമയത്ത് തെങ്ങിലുണ്ടായ രോഗബാധ കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
മഴയ്ക്ക് പിന്നാലെ വയലിൽ കണ്ടത് ചെറിയൊരു തിളക്കം, 'നിധി'യുടെ മൂല്യം ലക്ഷങ്ങൾ, വയൽ കുഴിച്ചുമറിച്ച് നാട്ടുകാര്‍
Jun 06 2025, 06:12 PM IST
മഴയ്ക്ക് പിന്നാലെ കർഷകന് വയലിൽ നിന്ന് വജ്രം ലഭിച്ചതോടെ ഒരു ഗ്രാമമൊന്നാകെ നിധിവേട്ടയിലാണ്
അച്ഛൻ കർഷകൻ, ആഡംബര കാർ തന്നെ വേണമെന്ന് വാശിപിടിച്ച് 21കാരനായ മകൻ; കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു
Jun 02 2025, 05:40 PM IST
മെയ് 30 ന് യുവാവ് കൃഷിയിടത്തിലെത്തി കീടനാശിനി കുടിക്കുകയായിരുന്നു.
തൃശൂരിൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങി നശിപ്പിച്ചത് അഞ്ചേക്കറിലെ പടവലം കൃഷി; കർഷകന് ലക്ഷങ്ങളുടെ നഷ്ടം
May 15 2025, 01:38 PM IST
കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലണമെന്നും ആവശ്യം.
നെൽകര്‍ഷകരെ സഹായിക്കാൻ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പിആർഎസ് വായ്പ സംവിധാനം, നിലച്ചിട്ട് 2 മാസം
May 13 2025, 10:43 AM IST
വായ്പ ലഭ്യമാക്കാൻ സര്‍ക്കാരുണ്ടാക്കിയ ധാരണയുടെ കാലാവധി അവസാനിച്ചെന്ന കാരണം പറഞ്ഞ് ബാങ്കുകൾ പിൻമാറിയതോടെ പ്രതിസന്ധി
നെല്ല് സംഭരണം മുടങ്ങിയിട്ട് മാസങ്ങൾ; അൻപതിനായിരത്തോളം കർഷകർ ആശങ്കയിൽ
May 03 2025, 07:09 AM IST
സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നെല്ല് സംഭരണവും വില വിതരണവും വൈകിപ്പിക്കുകയാണെന്ന ആരോപണവുമായി സിപിഎം അനുകൂല ക൪ഷക സംഘടനയും രംഗത്തെത്തി
< previous
1
2
3
4
next >
Top Stories