കൊല്ലത്ത് ഉറങ്ങിക്കിടന്ന മകനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ച് അച്ഛൻ; ​ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

Published : Apr 08, 2025, 11:19 AM IST
കൊല്ലത്ത് ഉറങ്ങിക്കിടന്ന മകനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ച് അച്ഛൻ; ​ഗുരുതര പരിക്ക്, പ്രതി അറസ്റ്റിൽ

Synopsis

 കൊല്ലം പറവൂരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മകൻ അഭിലാഷിനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ചത്. 

കൊല്ലം: കൊല്ലം പറവൂരിൽ അച്ഛൻ മകനെ വെട്ടിപ്പരിക്കേൽപിച്ചു. കുറുമണ്ടൽ സ്വദേശി രാജേഷാണ് മകൻ അഭിലാഷിനെ മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഉറങ്ങിക്കിടന്ന മകനെ പ്രതി രാജേഷ് മദ്യലഹരിയിൽ ആക്രമിക്കുകയായിരുന്നു. രാജേഷിനെ പരവൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ