
കൊല്ലം: കൊല്ലം പുത്തുർ മാവടിയിൽ പാമ്പ് കടിയേറ്റ് അഞ്ച് വയസുകാരൻ മരിച്ചു. ആറ്റുവാശ്ശേരി സ്വദേശി ശിവജിത്ത് (5) ആണ് മരിച്ചത്. പുലർച്ചെ 5 മണിയോടെ വീട്ടിൽ വെച്ചാണ് പാമ്പ് കടിയേറ്റതെന്നാണ് വിവരം.
കൂടുതല്‍ വായിക്കാം
അയര്‍ലന്‍ഡില്‍ യുവാവിനെ പാമ്പ് കടിച്ചു: രാജ്യത്തെ ആദ്യത്തെ പാമ്പ് കടിയെന്ന് റിപ്പോര്‍ട്ട്
ആശുപത്രി വിട്ട് മണിക്കൂറുകൾക്കകം മൂര്‍ഖനെ പിടികൂടി വാവാ സുരേഷ്