ബാലുശ്ശേരിയിൽ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു, പൂർണ്ണമായും കത്തി നശിച്ചു

Published : Mar 14, 2025, 06:14 AM IST
 ബാലുശ്ശേരിയിൽ വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു, പൂർണ്ണമായും കത്തി നശിച്ചു

Synopsis

കട പൂർണമായും കത്തി നശിച്ചു.  ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്. 

കോഴിക്കോട് : ബാലുശേരിയിൽ ഗൃഹോപകരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയൻസസിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്. കട പൂർണമായും കത്തി നശിച്ചു.  ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നടക്കം ഫയർഫോഴ്സ് യൂണിറ്റെത്തിയാണ് തീയണച്ചത്. 

കരുവന്നൂര്‍ കേസ്: കെ.രാധാകൃഷ്ണന്റെ ചോദ്യം ചെയ്യൽ 17 ന്? ഇഡി നീക്കം അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം
'തിരുവനന്തപുരത്ത് ബിജെപി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് തൃശൂർ മോഡലിൽ വോട്ട് ചേർക്കുന്നു'; ആരോപണവുമായി ശിവൻകുട്ടി