ആലപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ആക്രമണം കുടുംബ തർക്കത്തിന് പിന്നാലെ പ്രതി കസ്റ്റഡിയിൽ

Published : May 22, 2025, 06:23 AM IST
ആലപ്പുഴയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു; ആക്രമണം കുടുംബ തർക്കത്തിന് പിന്നാലെ പ്രതി കസ്റ്റഡിയിൽ

Synopsis

42കാരിയായ വിദ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു.

ആലപ്പുഴ: ആലപ്പുഴ വേഴപ്രയിൽ കുടുംബ തർക്കത്തിനിടെ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. 42കാരിയായ വിദ്യയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് വിനോദിനെ രാമങ്കരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെയാണ് വിനോദ് ഭാര്യയെ കുത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികൾ അടക്കം ആരംഭിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും