
കോഴിക്കോട്: കോഴിക്കോട് നാദാപുരം- തലശേരി സംസ്ഥാന പാതയിൽ കാർ മതിലിൽ ഇടിച്ച് കയറി വിദ്യാർത്ഥി മരിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി സി കെ മുഹമ്മദ് സിനാനാണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കാറിൽ ഓപ്പമുണ്ടായിരുന്നയാളെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ് എസ് എഫ് മുൻ സംസ്ഥാന പ്രസിഡന്‍റ് റാഷിദ് ബുഖാരിയുടെ മകനാണ് മരിച്ച മുഹമ്മദ് സിനാൻ.
ഒന്നിന് മുകളില്‍ ഒന്നായി മൃതദേഹം, വസ്ത്രങ്ങളില്ല; ഷിജിത്തും സതീഷും തന്നെ, ഉറപ്പിച്ച് പൊലീസ്
വിവാഹാഘോഷത്തിനിടെ പടക്കം പൊട്ടിച്ചു, ഓഡിറ്റോറിയം കത്തിയമര്‍ന്നു, 100ലധികം പേര്‍ മരിച്ചു
https://www.youtube.com/watch?v=Ko18SgceYX8