അസഹ്യവേദന; കായംകുളത്ത് വീട്ടമ്മയുടെ കണ്ണില്‍ നിന്ന് ജീവനോടെ വിരയെ പുറത്തെടുത്തു

By Web TeamFirst Published Apr 13, 2020, 9:04 PM IST
Highlights
കണ്ണിൽ അസ്വസ്ഥതയുമായെത്തിയ രോഗിയെ പരിശോധിച്ചതിൽ നിന്നാണു വിരയാണെന്നു ബോധ്യമായത്
മാവേലിക്കര: സഹിക്കാന്‍ പറ്റാത്ത കണ്ണുവേദനയുമായി എത്തിയ വീട്ടമ്മയുടെ കണ്ണില്‍ നിന്ന് വിരയെ ജീവനോടെ പുറത്തെടുത്തു. കായംകുളം സ്വദേശിനിയായ വീട്ടമ്മയുടെ കണ്ണിൽ നിന്നു 12.5 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.

ഉറക്കമില്ല, വിചിത്രമായ പെരുമാറ്റങ്ങള്‍; ശസ്ത്രക്രിയ നടത്തിയപ്പോള്‍ സ്ത്രീയുടെ തലച്ചോറില്‍ കണ്ടത്......

കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രിയിലെ നേത്രരോഗവിദഗ്ധ ഡോ പൂർണിമ രാംഗോപാലിന്റെ നേതൃത്വത്തിലാണു വിരയെ ജീവനോടെ പുറത്തെടുത്ത്. പുറത്തെടുത്ത വിരയെ ബയോപ്സിക്ക് അയച്ചതായും ഡോ പൂർണിമ രാംഗോപാൽ പറഞ്ഞു. കണ്ണിൽ അസ്വസ്ഥതയുമായെത്തിയ രോഗിയെ പരിശോധിച്ചതിൽ നിന്നാണു വിരയാണെന്നു ബോധ്യമായതെന്ന് ഡോ പൂര്‍ണിമ പറഞ്ഞു.
ശസ്ത്രക്രിയയില്‍ യുവാവിന്‍റെ മുഖത്തു നിന്നും പുറത്തെടുത്തത് ജീവനുള്ള വിര!...
മുഖത്തെ തൊലിക്കടിയില്‍ ഓടിക്കളിക്കുന്ന വിരയുമായി യുവതി!...
 കടുത്ത തലവേദനയും ഛര്‍ദ്ദിയും; ഒടുവില്‍ തലച്ചോറില്‍ കണ്ടെത്തിയത്......
ശൗചാലയത്തിലെത്തിയ യുവാവ് മലദ്വാരത്തിൽനിന്ന് പുറത്തെടുത്തത് 32 അടി നീളമുള്ള വിര...





 
click me!