ആടിനെ മേയ്ക്കാൻ വനത്തിൽ കയറി, മയിലാട്ടുംപാറയിൽ യുവാവിനെ കാട്ടാന കൊന്നു

Published : Feb 04, 2026, 12:48 AM IST
elephant attack death

Synopsis

ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോഴാണ് കാട്ടാന യുവാവിനെ ആക്രമിച്ചത്.

പീച്ചി: വനത്തിനുള്ളിൽ യുവാവിനെ കാട്ടാന കൊന്നു. തൃശൂർ പീച്ചി മയിലാട്ടും പാറയിലാണ് വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചത്. ആടിനെ മേയ്ക്കാൻ വനത്തിനുള്ളിൽ പോയപ്പോഴാണ് കാട്ടാന യുവാവിനെ ആക്രമിച്ചത്. മയിലാട്ടുംപാറ സ്വദേശി ഷിജുവാണ് (35) മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. വനം വകുപ്പിന്റെ വാഹനം നാട്ടുകാർ തടഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓറഞ്ച് നിറം മാറ്റി കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്സ് ബസുകൾ, സീറ്റ് നിറം ചുവപ്പാക്കി; തിരുവനന്തപുരത്ത് പരീക്ഷണം വൻ വിജയം
രാവിലെ എണീറ്റപ്പോൾ എല്ലാംകൊണ്ടും ലോക്കായി കുടുംബം, പുറത്തോട്ടും അകത്തോട്ടും രക്ഷയില്ല, ലൊക്കേഷൻ കിട്ടിയെത്തി ഫയർഫോഴ്സ്; രക്ഷ