മദ്യം വാങ്ങിയ ബില്ല് വഴിത്തിരിവായി; കിണറ്റിൽ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

Published : Feb 14, 2025, 11:55 AM IST
മദ്യം വാങ്ങിയ ബില്ല് വഴിത്തിരിവായി; കിണറ്റിൽ വീണ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്

Synopsis

വല്ലച്ചിറ സ്വദേശി സന്തോഷിന്‍റെ (50) മരണം കൊലപാതകമെന്ന് പൊലീസ്. തൃശൂർ സ്വദേശി വിനയനെ (60) പൊലീസ് അറസ്റ്റ് ചെയ്തു. 

തൃശൂര്‍: തൃശൂരിൽ കിണറ്റിൽ വീണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വല്ലച്ചിറ സ്വദേശി സന്തോഷിന്‍റെ (50) മരണം കൊലപാതകമെന്ന് പൊലീസ്. തൃശൂർ സ്വദേശി വിനയനെ (60) പൊലീസ് അറസ്റ്റ് ചെയ്തു. 

മദ്യപാനത്തിനിടെ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. മദ്യം വാങ്ങിയ ബില്ലാണ് കേസ് തെളിയിക്കാൻ സഹായിച്ചത്. സന്തോഷിന്‍റെ പോക്കറ്റില്‍ നിന്ന് ലഭിച്ച ബില്ലിനെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read: അതിക്രൂര മർദനം പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിന്; നഴ്സിംഗ് കോളേജിലെ റാഗിംഗില്‍ വിവരങ്ങള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്