വയനാട്ടിൽ ലോട്ടറി വിൽപ്പനക്കാരനായ മധ്യവയസ്കൻ മരിച്ച നിലയിൽ

Published : Oct 15, 2021, 05:24 PM ISTUpdated : Oct 15, 2021, 05:59 PM IST
വയനാട്ടിൽ ലോട്ടറി വിൽപ്പനക്കാരനായ മധ്യവയസ്കൻ മരിച്ച നിലയിൽ

Synopsis

രാവിലെ ലോട്ടറി വാങ്ങാനായി കടയിലെത്തിയവരാണ് നിലത്ത് മരിച്ച് കിടക്കുന്ന എൽദോയെ ആദ്യം കണ്ടത്. 

കൽപ്പറ്റ: വയനാട് അമ്പലവയലിൽ ലോട്ടറി വിൽപ്പനക്കാരനായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ആനപാറ സ്വദേശി എൽദോയാണ് മരിച്ചത്. അമ്പലവയൽ ബീവറേജിന് സമീപത്തെ ലോട്ടറി വിൽപ്പന നടത്തുന്ന കടമുറിക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More: കെപിസിസി പുനഃസംഘടന; പട്ടികയിൽ സാമുദായിക അസന്തുലിതാവസ്ഥ, അതൃപ്തി അറിയിക്കാൻ രമേശും ഉമ്മൻചാണ്ടിയും

Read More: പുസ്‍തകം വാങ്ങാനെന്ന് പറഞ്ഞ് വീടുവിട്ടിറങ്ങി, ആലത്തൂരിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയെ കാണാതായിട്ട് ഒന്നരമാസം

രാവിലെ ലോട്ടറി വാങ്ങാനായി കടയിലെത്തിയവരാണ് നിലത്ത് മരിച്ച് കിടക്കുന്ന എൽദോയെ ആദ്യം കണ്ടത്. അമ്പലവയൽ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസുഖബാധിതനായ എൽദോ കുഴഞ്ഞുവീണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണം കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

Read More: 'കരാറുകാരെ കൂട്ടി വരരുത്'; റിയാസിന്‍റെ പ്രസ്‍താവനയ്ക്ക് എതിരെ പ്രതിപക്ഷം, അവകാശലംഘനത്തിന് നോട്ടീസ് നല്‍കും

Read More: പേരാവൂർ ചിട്ടി തട്ടിപ്പ്; പണം നഷ്ടപ്പെട്ടവരുമായി സിപിഎം ചർച്ച, മാ‍ർച്ചിനെ രാഷ്ട്രീയമായി നേരിടുമെന്നും പാർട്ടി

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി