തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററിൽ കണ്ടെത്തി

Published : Jun 28, 2026, 08:31 PM IST
kerala police vehicle

Synopsis

ഏപ്രിൽ 12ന് തിരുവനന്തപുരം വർക്കലയിൽ നിന്നും കാണാതായ യുവതിയെയാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്.

തിരുവനന്തപുരം : രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററിൽ കണ്ടെത്തി. ഏപ്രിൽ 12ന് തിരുവനന്തപുരം വർക്കലയിൽ നിന്നും കാണാതായ യുവതിയെയാണ് കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് താമരശ്ശേരിയിലെ സ്ഥാപനത്തിൽ എത്തിയതെന്നാണ് സ്ഥാപന ഉടമകൾ നൽകുന്ന വിവരം. 

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി, പ്രതി പിടിയിൽ പ്രതി പിടിയിൽ