രാവിലെ മുതൽ കാണാനില്ല, വയോധികയുടെ മൃതദേഹം കിണറ്റിൽ; സംഭവം മലപ്പുറത്ത്

Published : Jun 30, 2026, 12:07 AM IST
Malappuram Old Woman Death

Synopsis

മലപ്പുറത്ത് വയോധികയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. മൊറയൂർ വലാഞ്ചേരി സ്വദേശി വി ടി നബീസ ആണ് മരിച്ചത്. രാവിലെ മുതൽ നബീസയെ കാണാനില്ലായിരുന്നു. ഉപയോഗിക്കാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. 

മലപ്പുറം: മൊറയൂരിൽ വയോധികയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. മൊറയൂർ വലാഞ്ചേരിയിലെ വി ടി നബീസയെ ആണ് കിണറ്റിൽ കണ്ടെത്തിയത്. അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

നബീസയെ കാണാനില്ലാത്തതിനെ തുടർന്ന് ബന്ധുക്കൾ ഇന്ന് രാവിലെ മുതൽ തെരച്ചിലിലായിരുന്നു. നബീസ ഒറ്റയ്ക്കായിരുന്നു താമസം. ഉപയോഗിക്കാത്ത കിണറ്റിലാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വേലി തന്നെ വിളവ് തിന്നു'! ചിക്കന്‍ സ്റ്റാളില്‍ കവര്‍ച്ച നടത്തിയത് ജീവനക്കാരന്‍ തന്നെ; 32,000 രൂപ കവർന്നു, അതിഥി തൊഴിലാളിയെയും വിട്ടില്ല
കുട്ടനാട് എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; എംഎൽഎ മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐ, നിഷേധിച്ച് റെജി ചെറിയാൻ