നിയന്ത്രണം വിട്ട കാര്‍ രണ്ട് ഓട്ടോറിക്ഷയില്‍ ഇടിച്ചു; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

Published : Mar 05, 2023, 11:52 PM IST
നിയന്ത്രണം വിട്ട കാര്‍ രണ്ട് ഓട്ടോറിക്ഷയില്‍ ഇടിച്ചു; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

Synopsis

വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി, മകൾ മോളി എന്നിവരാണ് മരിച്ചത്. എതിർ ദിശയിൽ നിന്നും വന്ന കാർ ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

വയനാട്: വയനാട് മേപ്പാടി മൂപ്പൈനാടുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി, മകൾ മോളി എന്നിവരാണ് മരിച്ചത്. എതിർ ദിശയിൽ നിന്നും വന്ന കാർ ഇരുവരും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ ചികിത്സയിലാണ്. നിയന്ത്രണം വിട്ട കാർ മറ്റൊരു ഓട്ടോറിക്ഷയെയും ഇടിച്ചിട്ടു.

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു
ചുമരുകളിൽ രക്തക്കറ, ജനൽചില്ലുകൾ എറിഞ്ഞുടച്ചു, ഓട്ടോയും ബൈക്കും അടിച്ചുതകർത്തു; കാരണം മുൻവൈരാഗ്യം, പ്രതികളെ തേടി പൊലീസ്