പത്താംക്ലാസ് പരീക്ഷയിലെ പിരിമുറുക്കം കുറയ്ക്കാം; 'എഡ്യൂ കെയര്‍ പരിരക്ഷ പദ്ധതി'യുമായി കോഴിക്കോട് ജില്ല

Web Desk   | Asianet News
Published : Feb 25, 2020, 10:33 PM ISTUpdated : Feb 25, 2020, 10:48 PM IST
പത്താംക്ലാസ് പരീക്ഷയിലെ പിരിമുറുക്കം കുറയ്ക്കാം; 'എഡ്യൂ കെയര്‍ പരിരക്ഷ പദ്ധതി'യുമായി കോഴിക്കോട് ജില്ല

Synopsis

രാവിലെയും വൈകുന്നേരവും 6  മുതല്‍ 8 വരെയുള്ള സമയങ്ങളില്‍ അതത് ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളിക്കാം. 

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ പിരിമുറുക്കം കുറയ്ക്കാനും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കാനും ജില്ലാ പഞ്ചായത്തിന്റെ എഡ്യൂ കെയര്‍ പരിരക്ഷ പദ്ധതി.  കൗണ്‍സിലര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് പദ്ധതിയുടെ ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനം ഒരുക്കിയിട്ടുള്ളത്. 

രാവിലെയും വൈകുന്നേരവും 6  മുതല്‍ 8 വരെയുള്ള സമയങ്ങളില്‍ അതത് ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിളിക്കാം. ജില്ലാ പഞ്ചായത്ത് കൗമാര വിദ്യാഭ്യാസ പരിപാടിയുടെയുടെ ഭാഗമായി വിദഗ്ധരായ കൗണ്‍സിലര്‍മാരാണ് കുട്ടികളോട് സംസാരിക്കുക.  

ഇവയാണ് വിളിക്കേണ്ട നമ്പറുകള്‍

താമരശ്ശേരി വിദ്യാഭ്യാസ ജില്ല- 9846595529, 9645150796, 9846683799, 9947400606, 8156814467, 9645107068,

വടകര വിദ്യാഭ്യാസ ജില്ല- 9526880701, 9497 285959, 8086692415, 994723 7829, 9539382720, 9544562353,

കോഴിക്കോട് വിദ്യാഭ്യാസ ജില്ല-9497829756, 9946323651, 9745912818, 9744541435, 9995623513

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലിഞ്ഞത് മൂന്ന് കുഞ്ഞുജീവനുകൾ, മലപ്പുറത്തും കോഴിക്കോടുമായി മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു
യുവാവിനെ തലയിൽ ചെങ്കല്ല് ഇട്ടുകൊന്ന കേസിലെ പ്രതി, എലിവിഷം അകത്ത് ചെന്ന് മരിച്ചു