ഓപ്പറേഷൻ തൂഫാൻ; കഞ്ചാവ് കൈമാറുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ, പിടികൂടിയത് ആറ് കിലോ

Published : Aug 04, 2026, 08:32 PM IST
Cannabis Arrest

Synopsis

പശ്ചിമ ബംഗാൾ സ്വദേശി ഷെയ്ഖ് സിദ്ദിഖിനെയാണ് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് കഞ്ചാവ് മറ്റൊരാൾക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.

കൊച്ചി: മൂവാറ്റുപുഴക്ക് സമീപം വാഴപ്പള്ളിയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി ഷെയ്ഖ് സിദ്ദിഖിനെയാണ് ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വെച്ച് കഞ്ചാവ് മറ്റൊരാൾക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. കഞ്ചാവ് വിൽപ്പനയ്ക്കായി ഇയാൾ കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളിൽ നിന്ന് ആലുവയിലെത്തിയത്. കനത്ത മഴയിൽ പൊലീസ് പരിശോധനയുണ്ടാകില്ലെന്ന് കരുതിയാണ് പൊതുസ്ഥലം കഞ്ചാവ് കൈമാറാൻ തെരഞ്ഞെടുത്തതെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യോനോ ആപ്പിൽനിന്നെന്ന വ്യാജേന സന്ദേശം, കെഎസ്ഇബി ജീവനക്കാരൻ ലിങ്ക് തുറന്നതോടെ ഫോൺ നിശ്ചലമായി; പണം നഷ്ടപ്പെട്ടെന്നും പരാതി
വലിയ പദ്ധതികൾ മാത്രം! വിദഗ്ധമായി കവർന്നത് 25 പവൻ, കണ്ണപ്പൻ രതീഷിനെതിരെ നാൽപ്പതിലേറെ കവർച്ച കേസുകൾ, ഒടുവിൽ പിടിയിൽ