പാലക്കാട്ടെ സിപിഐ നേതാവ് പാർട്ടിവിട്ടു, പഞ്ചായത്ത് അംഗത്വം രാജി വച്ച ജോർജ്ജ് തച്ചമ്പാറ ബിജെപിയിൽ ചേരും

Published : Jul 04, 2024, 02:34 PM IST
പാലക്കാട്ടെ സിപിഐ നേതാവ് പാർട്ടിവിട്ടു, പഞ്ചായത്ത് അംഗത്വം രാജി വച്ച ജോർജ്ജ് തച്ചമ്പാറ ബിജെപിയിൽ ചേരും

Synopsis

നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സി പി ഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവും ആണ് ജോർജ്ജ്

പാലക്കാട്: പാലക്കാട് ജില്ലയിലെ പ്രമുഖ സി പി ഐ നേതാവ് പാർട്ടി വിട്ട് ബി ജെ പിയിൽ ചേരുന്നു. പാലക്കാട് തച്ചമ്പാറ സി പി ഐ പഞ്ചായത്തംഗമായ ജോർജ്ജ് തച്ചമ്പാറയാണ് രാജി വച്ച് ബി ജെ പിയിലേക്ക് പോകുന്നത്. നാലാം വാർഡ് കോഴിയോട് പഞ്ചായത്തംഗവും സി പി ഐ ലോക്കൽ സെക്രട്ടറിയും ജില്ലാ കൗൺസിൽ അംഗവും ആണ് ജോർജ്ജ്. ബി ജെ പിയിൽ ചേർന്ന് പ്രവർത്തിക്കാനാണ് രാജിയെന്നാണ് ജോർജ്ജ് വ്യക്തമാക്കിയത്.

കെഎൽ 10 എഇ 6026, ഓട്ടോറിക്ഷയിൽ 2 സ്ത്രീകൾ ഉൾപ്പെടെ 3 പേർ, രഹസ്യവിവരത്തിൽ പരിശോധന, 12 കിലോ കഞ്ചാവടക്കം പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം