യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, പാലക്കാട്- ഷൊർണൂർ റൂട്ടിൽ ശനിയാഴ്ചകളിൽ മാത്രം സർവീസ് നടത്തിയിരുന്ന ട്രെയിൻ റദ്ദാക്കി

Published : Jul 09, 2025, 05:31 PM IST
Train

Synopsis

ശനിയാഴ്ചകളിൽ മാത്രം സർവീസ് നടത്തിയ ട്രെയിനാണ് പൂർണമായും റദ്ദാക്കിയത്. പകരം കോഴിക്കോട് - പാലക്കാട് അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് പ്രതിദിന സ്പെഷ്യൽ എക്സ്പ്രസായി സർവീസ് നടത്തും.

പാലക്കാട്: കോഴിക്കോട് - ഷൊർണൂർ ജംഗ്ഷൻ - കണ്ണൂർ അൺറിസർവ്ഡ് വീക്ക്‌ലി സ്പെഷ്യൽ എക്സ്പ്രസ് റദ്ദാക്കി. ശനിയാഴ്ചകളിൽ മാത്രം സർവീസ് നടത്തിയ ട്രെയിനാണ് പൂർണമായും റദ്ദാക്കിയത്. പകരം കോഴിക്കോട് - പാലക്കാട് അൺറിസർവ്ഡ് സ്പെഷ്യൽ എക്സ്പ്രസ് പ്രതിദിന സ്പെഷ്യൽ എക്സ്പ്രസായി സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. അഞ്ച് ദിവസം മാത്രമായിരുന്ന സർവീസ് എല്ലാ ദിവസത്തേക്കും നിജപ്പെടുത്തിയതോടെയാണ് സ്പെഷ്യൽ എക്സ്പ്രസ് റദ്ദാക്കിയത്.

 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്