പോക്സോ കേസ്: സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Published : Oct 09, 2023, 11:07 PM IST
പോക്സോ കേസ്: സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

Synopsis

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രിൻസിപ്പാളിൻ്റെ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.   

പാലക്കാട്: പോക്സോ കേസിൽ സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. പാലക്കാട് പത്തിരിപ്പാല മൗണ്ട് സീന സ്കൂൾ പ്രിൻസിപ്പൽ പ്രദീപ് കുമാർ വി.വിയാണ് പോക്സോ കേസിൽ അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രിൻസിപ്പാളിൻ്റെ റൂമിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഈ കേസിലാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

വീട്ടിൽ നിന്ന് ബലമായി വിളിച്ചിറക്കി ബാറിലെത്തിച്ചു, പിന്നെ കത്തികാട്ടി പണവും കാറും തട്ടി; ഗുണ്ടാസംഘം പിടിയിൽ

തെരുവുനായയെ കടിച്ചുകീറി പിറ്റ്ബുൾ; ഭയാനകമായ വീഡിയോ വൈറൽ‌

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സീറ്റ് മാറി ഇരുന്നതിൽ പ്രകോപനം, പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ മർദനം; അഞ്ച് വിദ്യാർത്ഥികളെ പുറത്താക്കി
'ബാർ റസ്റ്റോറന്റിൽ കയറി'; മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തിൽ പ്രിസിപ്പലിനെ കുരിക്കിലാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്