ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീർഘദൂര ബസിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Published : Jan 10, 2025, 09:50 PM ISTUpdated : Jan 10, 2025, 10:35 PM IST
ഓടിക്കൊണ്ടിരുന്ന സ്വകാര്യ ദീർഘദൂര ബസിന് തീപിടിച്ചു; പൂർണമായും കത്തിനശിച്ചു, വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Synopsis

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എ വൺ ട്രാവൽസ് ബസാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ യാത്രക്കാർ പുറത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി.

പാലക്കാട്: പാലക്കാട് ശ്രീകൃഷ്ണപുരത്ത് സ്വകാര്യ ദീർഘദൂര യാത്രാ ബസിന് തീപിടിച്ചു. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന എ വൺ ട്രാവൽസ് ബസാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ യാത്രക്കാർ പുറത്തിറങ്ങിയത് വലിയ അപകടം ഒഴിവാക്കി. ഫയർഫോഴ്സ് എത്തി തീയണച്ചു. ബസ് പൂർണമായും കത്തിനശിച്ചു.

Also Read: വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോ​ഗസ്ഥരെത്തി; ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി
പാപനാശിനിയെന്ന് ഭക്തരുടെ വിശ്വാസം, പക്ഷേ വന്യജീവി ആക്രമണ ഭീഷണിയും അപകട സാധ്യതയും; ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്