
തിരുവനന്തപുരം: ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടർന്ന് രണ്ടു പരീക്ഷകൾ വീണ്ടും നടത്താൻ പിഎസ്‍സി തീരുമാനിച്ചു. എക്‌സൈസ് വകുപ്പിലെ വുമൺ സിവിൽ എക്‌സൈസ് ഓഫീസർ, വൊക്കേഷണൽ ഹയർ സെക്കന്ററി വകുപ്പിൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലാണ് പരീക്ഷ. ഒന്നര വര്‍ഷം മുൻപ് നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകൾ പി എസ് സി ആസ്ഥാനത്തെ ഭിത്തിയിലെ നനവ് മൂലമാണ് ചിതലരിച്ചത്. പുതിയ തീയതി പിന്നീട് തീരുമാനിക്കും.
| ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. |
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam