വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പൊലീസ്, സന്തോഷ്‌കുമാർ ഒളിവിൽ

Published : Aug 03, 2025, 04:10 PM IST
santhosh kumar

Synopsis

കേസിന് പിന്നാലെ സന്തോഷ്‌ കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

കണ്ണൂർ: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാർ കൊട്ടാരത്തിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിന് പിന്നാലെ സന്തോഷ്‌ കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്‌.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

38 കൊല്ലം മുമ്പ് വയനാട് നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി കവര്‍ച്ച: 76 കാരന് 13 വര്‍ഷം തടവും പിഴയും
6 മാസത്തോളം വീഡിയോ കണ്ട ശേഷം ആസൂത്രണം ചെയ്തു, വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തി, യൂട്യൂബറുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ