പെരുവയലിൽ വിരമിച്ച സിആർപിഎഫ് ഉദ്യോ​ഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി, മൃതദേഹത്തിന് 2 ദിവസം പഴക്കം

Published : Sep 15, 2026, 04:57 PM IST
death

Synopsis

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സോമനാഥൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്

കോഴിക്കോട്: കോഴിക്കോട് പെരുവയലിൽ വിരമിച്ച സിആർപിഎഫ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുവയൽ സ്വദേശി സോമനാഥനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സോമനാഥൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മദ്യപിച്ചെത്തി ഭാര്യയെ മർദിച്ച മകനെ തടയാൻ ശ്രമിക്കുന്നതിനിടെ തലയിടിച്ച് വീണു, മലയാറ്റൂർ പള്ളിയിലെ മുൻ കപ്യാർക്ക് ദാരുണാന്ത്യം
രാവിലെ വീട്ടിൽനിന്നിറങ്ങി, കാണാതായ യുവാവിന്റെ മൃതദേഹം പിറ്റേദിവസം അഷ്ടമുടിക്കായലിൽ