മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റിയ ചെറുവള്ളം കത്തിയ നിലയിൽ 

Published : May 11, 2025, 11:08 AM IST
മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റിയ ചെറുവള്ളം കത്തിയ നിലയിൽ 

Synopsis

ശനിയാഴ് മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റി വെച്ചിരിക്കുകയായിരുന്നു വള്ളം .

കൊച്ചി : എറണാകുളം ഫോർട്ടുകൊച്ചി ബീച്ച് റോഡിൽ  ചെറുവള്ളം കത്തി നശിച്ചു. ഡെയ്സൺ എന്ന മത്സ്യ തൊഴിലാളിയുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് കത്തിയത്.പുലർച്ചെ അഞ്ചു മണിയോടെ വള്ളം തീപിടിച്ച് കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ശനിയാഴ് മത്സ്യ ബന്ധനം കഴിഞ്ഞ് കരയിൽ കയറ്റി വെച്ചിരിക്കുകയായിരുന്നു വള്ളം .തോപ്പുംപടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  

17കാരികൾ ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾക്കൊപ്പം ബാറിലെത്തി മദ്യപിച്ച ശേഷം ഉപദ്രവിക്കപ്പെട്ട സംഭവത്തിൽ വിശദ അന്വേഷണം

 

 


 

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം