
കൊല്ലം : കൊല്ലം ചടയമംഗലത്ത് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പേരേടം സ്വദേശിനിയായ പ്രീതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പോരേടം വിവേകാനന്ദ ഹയർസെക്കണ്ടറി സ്കൂളിലെ വി എച്ച് എസ് ഇ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് പ്രീത.
Read More : ബ്രഹ്മപുരത്തെ തീയും പുകയും അടങ്ങിയെന്ന് ജില്ലാ ഭരണകൂടം: കേരളത്തോട് റിപ്പോർട്ട് തേടി കേന്ദ്രം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam