ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തില്‍ പെട്ടു; എസ്ഐക്ക് ദാരുണാന്ത്യം

Published : Oct 07, 2021, 06:34 AM ISTUpdated : Oct 07, 2021, 08:05 AM IST
ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടത്തില്‍ പെട്ടു; എസ്ഐക്ക് ദാരുണാന്ത്യം

Synopsis

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ ആറാലുമൂട്ടിൽ വച്ച് ലോറിയും സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജോലി കഴിഞ്ഞ് മടങ്ങവേ സബ് ഇന്‍സ്പെക്ടര്‍(Sub ispector) വാഹനാപകടത്തില്‍(Accident) മരിച്ചു. നെയ്യാറ്റിൻകര പരശുവയ്ക്കൽ സ്വദേശിയായ സുരേഷ് കുമാർ( 55) ആണ് മരിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങി വരവെ ആറാലുമൂട്ടിൽ വച്ച് സുരേഷ് സഞ്ചരിച്ചിരുന്ന ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. 

സംഭവ സ്ഥലത്തു വച്ചു തന്നെ സുരേഷ് മരിച്ചു. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചില്‍ എസ്ഐ ആയിരുന്നു സുരേഷ്. മൃതദേഹം ഇന്ന് സംസ്കരിക്കും.


Read More: ഓൺലൈൻ പഠനത്തിന് ഫോൺ വാങ്ങി നൽകി, അതിലേക്ക് അശ്ലീലസന്ദേശം അയച്ച യുവാവ് അറസ്റ്റിൽ

Read More: തലസ്ഥാനത്ത് വീണ്ടും ക‌ഞ്ചാവ് വേട്ട; ആന്ധ്രയിൽ നിന്ന് പാഴ്സൽ വഴി എത്തിച്ച 60 കിലോഗ്രാം പിടികൂടി

Read More: കാസർകോട് ദേശീയപാതയില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ കാറില്‍ നിന്ന് 65 ലക്ഷം കവര്‍ന്ന കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഹോദരിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതില്‍ വൈരാഗ്യം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അയൽവാസി അടക്കം മൂന്ന് പേര്‍ പിടിയിൽ
അന്തർ സംസ്ഥാന ബസ്സുകളിൽ മിന്നൽ പരിശോധന; കൊല്ലം ബീച്ച് പരിസരത്ത് യുവാവ് അറസ്റ്റിലായത് എംഡിഎംഎയുമായി