
കോഴിക്കോട്: വടകര കൈനാട്ടിയിൽ ഡീസൽ ടാങ്കർ ലോറി ഡിവൈഡറിൽ ഇടിച്ചുകയറി അപകടം. പുലർച്ചെ 2മണിയോടെയാണ് അപകടമുണ്ടായത് . എറണാകുളത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ടാങ്കർ ലോറിയാണ് അപകടത്തിൽപെട്ടത് . ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയത്.
ടാങ്കറിലെ ചോർച്ച അടച്ചതായി ഫയർഫോഴ്സ് അറിയിച്ചു.ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam