
കോഴിക്കോട്: ഈ മാസം 27, 28 തിയ്യതികളിൽ ചെന്നൈയിൽ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ കൊണ്ടോട്ടി എസ്കോള ഇന്റർനാഷണൽ സ്കൂളിലെ എൻ. മുഹമ്മദ് യാസീൻ നയിക്കും. ടീം അംഗങ്ങൾ: ഏ.കെ. മുഹമ്മദ് സജാദ് (വൈസ് ക്യാപ്റ്റൻ), അഹമ്മദ് ഫിനാഷ്, കെ.പി. അദ്നാൻ, സി. ഷാമിൽ, മുഹമ്മദ് റബീഹ്, ദംസാസ് മുഹമ്മദ്, സി.പി. അബ്ദുല്ല, കെ.അബ്ദുല്ല ഒമർ, ടി. സാലിഹ്, പി. മിഷാൽ, അഷ്മിൽ സഹൻ. കോച്ച് : എം.കെ. മുനീർ, മാനേജർ: മജീദ് ബാവ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam