കണ്ണൂരില്‍ റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി, 3 പേര്‍ക്ക് പരിക്ക്

Published : Dec 11, 2022, 09:21 PM ISTUpdated : Dec 11, 2022, 10:22 PM IST
കണ്ണൂരില്‍ റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി, 3 പേര്‍ക്ക് പരിക്ക്

Synopsis

രണ്ട് കെഎസ്ഇബി ജീവനക്കാരനും ഒരു വൃദ്ധനും സാരമായി പരിക്കേറ്റു. പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ കായലോട് വെച്ചാണ് അപകടം നടന്നത്. 

കണ്ണൂര്‍: കണ്ണൂരിൽ റോഡരികില്‍ നിന്നവരുടെ ഇടയിലേക്ക് കാറ് പാഞ്ഞുകയറി. മൂന്ന് പേർക്ക് പരിക്ക്. രണ്ട് കെഎസ്ഇബി ജീവനക്കാരനും ഒരു വൃദ്ധനും സാരമായി പരിക്കേറ്റു. പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ കായലോട് വെച്ചാണ് അപകടം നടന്നത്. വണ്ടിയോടിച്ച മാധവൻ എന്നയാൾ ഉറങ്ങിപ്പോയതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കാസർകോട് നിന്നും വയനാട്ടിലെ വീട്ടിലേക്ക് വണ്ടിയോടിച്ച് പോവുകയായിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ