താമരശ്ശേരിയിൽ തെങ്ങിൻ മുകളിൽ ഒരു കുരങ്ങ്, കരിക്ക് പറിച്ച് കർഷകന് നേരെ ഒറ്റയേറ്; തലയ്ക്കും മുഖത്തും പരിക്കേറ്റു

Published : Nov 09, 2024, 10:37 AM ISTUpdated : Nov 09, 2024, 10:41 AM IST
താമരശ്ശേരിയിൽ തെങ്ങിൻ മുകളിൽ ഒരു കുരങ്ങ്, കരിക്ക് പറിച്ച് കർഷകന് നേരെ ഒറ്റയേറ്; തലയ്ക്കും മുഖത്തും പരിക്കേറ്റു

Synopsis

താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ എന്ന കർഷകനാണ് പരിക്കേറ്റത്. കർഷകന് നേരെ  കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. 

കോഴിക്കോട്: തെങ്ങിൻ മുകളിൽ നിന്നും കുരങ്ങ് കരിക്കെറിഞ്ഞ് കർഷകന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോൺ എന്ന കർഷകനാണ് പരിക്കേറ്റത്. കർഷകന് നേരെ  കുരങ്ങ് കരിക്ക് പിഴുതെറിയുകയായിരുന്നു. ഏറിൽ തലയ്ക്കും മുഖത്തും പരിക്കേറ്റു. 

തുരുത്തി പള്ളിക്ക് സമീപമാണ് സംഭവം. വീടിന് പിറക് വശത്തെ തെങ്ങിൻ തോപ്പിൽ വെച്ച്  തെങ്ങിൻ മുകളിൽ നിന്ന് കുരങ്ങ് കരിക്ക് പിഴുത് എറിയുകയായിരുന്നു. രാജു ജോൺ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാജു ജോണിൻ്റെ തലയ്ക്കും കണ്ണിനും മുഖത്തും ഗുരുതര പരുക്കേറ്റിട്ടുണ്ട്. നിലവിൽ രാജു ജോൺ ചികിത്സയിലാണ്. 

ദീപാവലി ആഘോഷത്തിനിടെ യുവാവിനെയും കൗമാരക്കാരനെയും വെടിവച്ച് കൊലപ്പെടുത്തി; സിസിടിവി വീഡിയോ വൈറല്‍

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ