ബൈക്ക് യാത്രയ്ക്കിടെ അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Published : Oct 24, 2021, 07:58 AM IST
ബൈക്ക് യാത്രയ്ക്കിടെ അമ്മയ്ക്ക് തലകറങ്ങി; പിടിവിട്ട് റോഡില്‍ വീണ പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

Synopsis

പനിയായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിരുന്ന ഗീതയ്ക്ക് തലകറങ്ങിയതോടയാണ് കുഞ്ഞ് പിടിവിട്ട് റോഡിലേക്ക് വീണത്. 

ഇരുചക്രവാഹനത്തിന്(Two Wheeler) പിന്നിലിരുന്ന് പോകുമ്പോള്‍ അമ്മയുടെ കയ്യില്‍ നിന്ന് പിടിവിട്ട് റോഡില്‍ വീണ (Falling to road) പിഞ്ചുകുട്ടിക്ക് ദാരുണാന്ത്യം (Toddler dies). തിരുവല്ല (Thiruvalla) കവിയൂരിലാണ് സംഭവം. കോട്ടൂര്‍ നാഴിപ്പാറ വട്ടമലയില്‍ രഞ്ജിത്തിന്‍റേയും ഗീതയുടേയും മൂന്ന് മാസം പ്രായമുള്ള മകനായ ആദവാണ് മരിച്ചത്.

കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍; രണ്ടുവയസ്സുകാരിയെ രക്ഷപ്പെടുത്തി

ഗർഭസ്ഥ ശിശു മരിച്ചതറിയാതെ യുവതിയ്ക്ക് ചികിൽസ നിഷേധിച്ചു; ആശുപത്രികൾക്കെതിരെ കുടുംബം, നേരിട്ടത് ക്രൂര അവ​ഗണന

ആന്റിയെ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ, എയർപോർട്ട് ജീവനക്കാരോട് അനുവാദം ചോദിച്ച് കുഞ്ഞ്, വൈറലായി വീഡിയോ

വീടിന് സമീപത്ത് വച്ചായിരുന്നു അപകടമുണ്ടായത്. പനിയായിരുന്ന കുഞ്ഞിനെ ആശുപത്രിയില്‍ കാണിച്ച് മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ബൈക്കിന് പിന്നിലിരുന്ന ഗീതയ്ക്ക് തലകറങ്ങിയതോടയാണ് കുഞ്ഞ് പിടിവിട്ട് റോഡിലേക്ക് വീണത്. ചൊവ്വാഴ്ചയായിരുന്നു അപകടം.

വായില്‍ ബിസ്‌കറ്റ് കവര്‍ തിരുകി ഒരു വയസ്സുകാരനെ കൊലപ്പെടുത്തി; മുത്തശ്ശി അറസ്റ്റില്‍

പാലില്‍ കീടനാശിനി കലര്‍ത്തി പിതാവ് കുഞ്ഞിനെ കൊലപ്പെടുത്തിയതായി ആരോപണം

'കരഞ്ഞപ്പോൾ മൂക്കും വായും പൊത്തിപ്പിടിച്ചു': കാഞ്ഞിരപ്പള്ളിയിൽ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് അമ്മ

റോഡില്‍ വീണ കുഞ്ഞിനെ ഉടനേ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. പരിക്ക് ഗുരുതരമല്ലെന്ന് കണ്ടതിനാല്‍ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ചയോടെ കുഞ്ഞ് ബോധം കെട്ട് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

നവജാത ശിശുവിനെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു; യുവാവും കാമുകിയും അറസ്റ്റില്‍

കരച്ചില്‍ നിര്‍ത്താത്തതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചുകൊന്നു

കരിയില കൂനയില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവം; കുറ്റപത്രം സമർപ്പിക്കാത്തതിനാല്‍ അമ്മയ്ക്ക് ജാമ്യം ലഭിച്ചു

‘ഹായ് പപ്പാ!’; വിമാനയാത്രക്കിടെ പൈലറ്റായ പിതാവിനെ കണ്ട മിടുക്കിയുടെ സന്തോഷം; വീഡിയോ


 

PREV
click me!

Recommended Stories

വഞ്ചിയൂരില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും ബിജെപി പ്രവര്‍ത്തകരും തമ്മിലെ സംഘര്‍ഷം; മൂന്ന് കേസെടുത്ത് പൊലീസ്
സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ