പാലക്കാട് ടോറസ് ഇടിച്ച് അപകടം; കെഎസ്എഫ്ഇ ജീവനക്കാരിക്ക് ഭാരുണാന്ത്യം

Published : Jan 14, 2026, 07:56 PM IST
accident

Synopsis

സ്കൂട്ടർ തെന്നിയതോടെ യുവതി റോഡിലേക്ക് വീഴുകയായിരുന്നു. യുവതിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന ടോറസ് ലോറി കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. 

പാലക്കാട്: ടോറസ് ഇടിച്ചുണ്ടായ അപകടത്തിൽ കെഎസ്എഫ്ഇ ജീവനക്കാരിക്ക് ഭാരുണാന്ത്യം. ഷഹന എന്ന യുവതിയാണ് മരിച്ചത്. പാലക്കാട് ചന്ദ്രനഗറിലാണ് സംഭവം. ഭർത്താവുമൊത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഷഹന. ഇരു ചക്രവാഹനം തെന്നിയതോടെ ഷഹന നിലത്ത് വീണു. പിന്നാലെ എത്തിയ ടോറസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഷഹന മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആര്യയുടെ മാതൃക പിന്തുടർന്നതിനെ കുറിച്ച് ചോദ്യം, കട്ട മാറ്റാൻ മാത്രം 10 ലക്ഷം ചെലവെന്ന് മേയർ; 'പാവപ്പെട്ട ആളുകൾക്കായി പദ്ധതി തുടരാമെന്ന് കരുതി'
യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്; ജിം ട്രെയിനര്‍ അറസ്റ്റില്‍