രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തി; പരാതിയുമായി ഗൗരിപാർവ്വതി ഭായ്

Published : Jul 21, 2026, 01:20 PM IST
gowri parvathi bayi

Synopsis

വീരപത്‌മനാഭ ഗൗതം എന്നയാൾക്കെതിരെ രാജകുടുംബാംഗമായ ഗൗരിപാർവ്വതി ഭായ് ആണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. മുന്‍ രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് പരാതി.

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വഴി അപകീർത്തിപ്പെടുത്തിയെന്ന് പരാതിയുമായി തിരുവിതാംകൂർ മുന്‍ രാജകുടുംബം. സിറ്റി പൊലീസ് കമ്മീഷണർക്ക് തിരുവിതാംകൂർ മുന്‍ രാജകുടുംബാംഗം പരാതി നൽകിയത്. വീരപത്‌മനാഭ ഗൗതം എന്ന വ്യക്തിക്കെതിരെയാണ് പരാതി. മുന്‍ രാജകുടുംബത്തെ അപമാനിക്കുന്ന വിധം തെറ്റായ പ്രചരണം നടത്തുന്നുവെന്നാണ് പരാതി. തിരുവിതാംകൂർ മുന്‍ രാജകുടുംബത്തിലെ അംഗമായ ഗൗരിപാർവ്വതി ഭായാണ് പരാതി നൽകിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വയറ്റിൽ കടുത്ത നീർക്കെട്ടും വിശപ്പില്ലായ്മയും; തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ, കീമോതെറാപ്പി ആരംഭിച്ചു
ഓപ്പറേഷൻ തൂഫാൻ; വീട്ടിൽ നിന്ന് 1 കോടി രൂപയുടെ എംഡിഎംഎ പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ