എറണാകുളത്ത് രണ്ട് സ്കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി; ഞങ്ങൾ നാടുവിടുകയാണെന്ന കത്ത് കണ്ടെത്തി, അന്വേഷണം

Published : Aug 10, 2025, 09:18 PM IST
missing case

Synopsis

രണ്ട് പേരും സൈക്കിളും ബാഗുമായിട്ടാണ് പോയിട്ടുള്ളത്. തങ്ങൾ നാടുവിടുകയാണെന്ന് ഇവർ എഴുതിവെച്ച കത്ത് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി: ആലുവയിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി. കരുമാലൂർ മനയ്ക്കപ്പടി സ്വദേശികളായ പന്ത്രണ്ടും പതിമൂന്നും വയസുള്ള കുട്ടികളെയാണ് കാണാതായത്. ഇന്ന് വൈകിട്ട് നാല് മണി മുതലാണ് ഇരുവരേയും കാണാതായത്. രണ്ട് പേരും സൈക്കിളും ബാഗുമായിട്ടാണ് പോയിട്ടുള്ളത്. തങ്ങൾ നാടുവിടുകയാണെന്ന് ഇവർ എഴുതിവെച്ച കത്ത് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആലുവ വെസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്