കോഴിക്കോട് കിണര്‍ ഇടിഞ്ഞ് താഴ്ന്നു; പമ്പ് സെറ്റടക്കം മണ്ണിനടിയിൽ, ചേര്‍ന്ന് കിടക്കുന്ന വീടും അപകട ഭീഷണിയില്‍

Published : Jul 04, 2024, 07:44 PM IST
കോഴിക്കോട് കിണര്‍ ഇടിഞ്ഞ് താഴ്ന്നു; പമ്പ് സെറ്റടക്കം മണ്ണിനടിയിൽ, ചേര്‍ന്ന് കിടക്കുന്ന വീടും അപകട ഭീഷണിയില്‍

Synopsis

കൊടുവള്ളി  മുന്‍സിപ്പാലിറ്റി നാലാം ഡിവിഷനിലെ താമസക്കാരനായ പൊയില്‍അങ്ങാടി ഓടര്‍പൊയില്‍ സുരേഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. 

കോഴിക്കോട്: കിണര്‍ ഒന്നാകെ ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാണു. കൊടുവള്ളി  മുന്‍സിപ്പാലിറ്റി നാലാം ഡിവിഷനിലെ താമസക്കാരനായ പൊയില്‍അങ്ങാടി ഓടര്‍പൊയില്‍ സുരേഷിന്റെ വീട്ടുമുറ്റത്തെ കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. വീടിന്റെ തറയോട് ചേര്‍ന്ന ഭാഗം ഉള്‍പ്പെടെ ഇടിഞ്ഞതിനാല്‍ വീടും അപകട ഭീഷണിയിലാണ്. വെട്ടുകല്ലുകൊണ്ട് കെട്ടിയ 16 കോല്‍ ആഴമുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്. കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടര്‍ ഉള്‍പ്പെടെയാണ് താഴേക്ക് താഴുന്നുപോയത്.

പുലർച്ചെ അഞ്ച് മണി, റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെ കണ്ടപ്പോൾ സംശയം; കണ്ടെത്തിയത് 50 ലക്ഷത്തിന്‍റെ എംഡിഎംഎ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്തേക്ക് ട്രെയിനിൽ വന്നിറങ്ങി, കയ്യിലുണ്ടായിരുന്നത് 2 വലിയ ബാഗുകൾ, സംശയത്തിൽ പരിശോധിച്ച് പൊലീസ്; പിടികൂടിയത് 12 കിലോ കഞ്ചാവ്
'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്