ഇരിട്ടിയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു

Published : Aug 07, 2020, 03:53 PM IST
ഇരിട്ടിയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു

Synopsis

ഇരിട്ടിയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു. വള്ളിത്തോട് മുടിയരിഞ്ഞിയിൽ സ്വദേശി ജോം തോമസാണ് മരിച്ചത്.

കണ്ണൂർ: ഇരിട്ടിയിൽ യുവാവ് പുഴയിൽ വീണ് മരിച്ചു. വള്ളിത്തോട് മുടിയരിഞ്ഞിയിൽ സ്വദേശി ജോം തോമസാണ് മരിച്ചത്. സ്വകാര്യ കേബിൾ ടിവി തൊഴിലാളിയാണ് ജോം തോമസ്. കേബിൾ വലിക്കുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. മുന്ന് മണിക്കുർ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കിട്ടിയത്.

രാജമല ദുരന്തത്തിൽ മരണം 14 ആയി, 12 പേരെ രക്ഷപ്പെടുത്തി; അപകടത്തിൽപെട്ടത് 78 പേർ...

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോട്ടൽ മുറിയുടെ വാതിലടക്കാതെ വനിതാ ഡോക്‌ടർ പുറത്തുപോയി; തിരികെ വന്നപ്പോൾ 4 ലക്ഷത്തിലേറെ വിലവരുന്ന വസ്തുക്കൾ നഷ്ടമായി; വിരലടയാളത്തിൽ കുടുങ്ങി മോഷ്‌ടാവ്
ഹാർബറിൽ കെട്ടിട നിർമ്മാണത്തിന് കായലിലെ ഉപ്പുവെള്ളം, നിർമ്മാണം തടഞ്ഞ് വെച്ച് പ്രതിഷേധിച്ച് നാട്ടുകാർ