വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published : Apr 06, 2023, 05:25 PM IST
വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Synopsis

മുങ്ങിത്താഴ്ന്ന വിനേഷിനെ നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. വിതുര പൊലീസ് സംഭവത്തിൽ കേസെടുത്തു

തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിയ്ക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെഞ്ഞാറമൂട് സ്വദേശി വിനേഷാണ് മരിച്ചത്. 36 വയസായിരുന്നു. ആര്യനാട്  ബൈബിൾ കൺവൻഷനിൽ പങ്കെടുക്കാൻ വന്ന നാല് പേർ വിനേഷിനൊപ്പം ഉണ്ടായിരുന്നു. മുങ്ങിത്താഴ്ന്ന വിനേഷിനെ നാട്ടുകാര്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. വിതുര പൊലീസ് സംഭവത്തിൽ കേസെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്