
സഹോദരന്‍റെ ദേഹത്തേക്ക് വീണ അലമാര നെഞ്ചുകൊണ്ട് നിരക്കിമാറ്റി രണ്ടു വയസ്സുള്ള ഇരട്ട സഹോദരന്‍ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യം വൈറലായി മാറുന്നു. വീടിനുള്ളില്‍ സ്ഥാപിച്ച സുരക്ഷാ ക്യാമറ പകര്‍ത്തിയ ദൃശ്യം നാട്ടുകാരുടെ ബോധവല്‍ക്കരണത്തിനായി പിതാവാണ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഉട്ടാവയില്‍ ഓറമില്‍ നടന്ന സംഭവത്തില്‍ വീട്ടിലെ ബെഡ്‌റൂമില്‍ കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കെയായിരുന്നു സംഭവം.
വലിഞ്ഞു കയറുന്നതിനിടയില്‍ ഇരട്ടകളുടെ മേലേക്ക് വീട്ടിലെ അലമാര മറിഞ്ഞു വീഴുകയായിരുന്നു. ഇരട്ടകളില്‍ ഒരാളായ ബ്രോഡ് ഷോഫ് അടിയിലായി പോകുകയായിരുന്നു. എന്നാല്‍ ഇരട്ടകളില്‍ രണ്ടാമന്‍ ബൗഡിയ്ക്ക സഹോദരനെ ഉപേക്ഷിച്ച് പോകാനായില്ല. ഒരാള്‍ക്ക് തനിയെ പൊക്കാന്‍ കഴിയാത്ത മേശ തള്ളി നീക്കി പയ്യന്‍ പക്ഷേ സഹോദരനെ രക്ഷിച്ചു.
വീഡിയോ
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം