എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസ് ഗുരുതരാവസ്ഥയില്‍

Published : Oct 15, 2018, 08:58 AM IST
എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസ്  ഗുരുതരാവസ്ഥയില്‍

Synopsis

വിമാനത്തിന്‍റെ ഡോര്‍ അടയ്ക്കുന്നതിനിടെയായിരുന്നു സംഭവം. ഇവരെ നവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുംബൈ: മുംബൈയില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരിക്കേറ്റു. മുംബൈ ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. എഎല്‍ 864 വിമാനത്തില്‍നിന്നാണ് 53കാരിയായ എയര്‍ഹോസ്റ്റസ് വീണത്. വിമാനത്തിന്‍റെ ഡോര്‍ അടയ്ക്കുന്നതിനിടെയായിരുന്നു സംഭവം. ഇവരെ നവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി