ബിജെപി ദേശീയ നിർവാഹക സമിതിയോഗം ഇന്ന് സമാപിക്കും

Published : Sep 09, 2018, 08:42 AM ISTUpdated : Sep 10, 2018, 04:24 AM IST
ബിജെപി ദേശീയ നിർവാഹക സമിതിയോഗം ഇന്ന് സമാപിക്കും

Synopsis

കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ പ്രചരണ പരിപാടികൾ ശക്തമാക്കാനാണ് ബിജെപി തീരുമാനം. വസ്തുതകൾ കയ്യിൽ പിടിച്ച് ചിദംബരത്തെ പോലുള്ള നേതാക്കളെ ചർച്ചക്ക് ബിജെപി പ്രവർത്തകർ വെല്ലുവിളിക്കണമെന്നും ഇന്നലെ അമിത‌ഷാ ആവശ്യപ്പെട്ടിരുന്നു.

ദില്ലി: ദില്ലിയിൽ തുടങ്ങിയ ബിജെപി ദേശീയ നിർവാഹക സമിതിയോഗം ഇന്ന് സമാപിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണ ആഹ്വാനത്തോടെയാകും യോഗം സമാപിക‌കുക. സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും. 2014നെക്കാൾ കൂടുതൽ സീറ്റുനേടി ബിജെപി വീണും അധികാരത്തിൽ എത്തുമെന്ന് ഇന്നലെ അമിത‌്ഷാ അവകാശപ്പെട്ടു. 

കേന്ദ്ര സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങൾക്കെതിരെ പ്രചരണ പരിപാടികൾ ശക്തമാക്കാനാണ് ബിജെപി തീരുമാനം. വസ്തുതകൾ കയ്യിൽ പിടിച്ച് ചിദംബരത്തെ പോലുള്ള നേതാക്കളെ ചർച്ചക്ക് ബിജെപി പ്രവർത്തകർ വെല്ലുവിളിക്കണമെന്നും ഇന്നലെ അമിത‌ഷാ ആവശ്യപ്പെട്ടിരുന്നു.
 
PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അടിസ്ഥാന ശമ്പളം 18000 രൂപയിൽനിന്ന് 51480 രൂപയാകുമോ? കേന്ദ്ര ജീവനക്കാർക്ക് കൈനിറയെ പണം, 8-ാം ശമ്പള കമ്മീഷൻ ജനുവരി 1 മുതൽ പ്രാബല്യത്തിലെന്ന് റിപ്പോർട്ട്
ശബരിമല യുവതി പ്രവേശനം: 9 അം​ഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത; നിർണായ‌ക പ്രതികരണവുമായി ചീഫ് ജസ്റ്റീസ്