ഛത്തിസ്ഗഡ് ഡിജിപി മുകേഷ് ഗുപ്തയെ സസ്പെൻഡ് ചെയ്തു

Published : Feb 09, 2019, 05:56 PM ISTUpdated : Feb 09, 2019, 05:59 PM IST
ഛത്തിസ്ഗഡ് ഡിജിപി മുകേഷ് ഗുപ്തയെ സസ്പെൻഡ് ചെയ്തു

Synopsis

അനധികൃതമായ ടെലിഫോൺ ചോർത്തൽ, അഴിമതി കേസ് അട്ടിമറിക്കൽ ശ്രമം തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

ഛത്തിസ്ഗഡ്: ഛത്തിസ്ഗഡ് ഡിജിപി മുകേഷ് ഗുപ്തയെ സസ്പെൻഡ് ചെയ്തു. അധികാര ദുർവിനിയോഗം നടത്തി അനധികൃതമായി ടെലിഫോൺ ചോർത്തി, അഴിമതി കേസ് അട്ടിമറിക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. രാജ്യത്ത് ആദ്യമായാണ് ഫോൺ ചോർത്തൽ ആരോപണത്തെത്തുടർന്ന് ഒരു ഡിജിപിയെ സസ്പെൻഡ് ചെയ്യുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഭാനടപടികളോട് സഹകരിക്കണം, രാഹുലിനെ കണ്ട് കിരൺ റിജിജു; രാജഭരണ കാലമല്ല, അമിത് ഷാ മറുപടി പറയണമെന്ന് പ്രിയങ്ക ഗാന്ധി, ഇന്നും പാർലമെൻ്റിൽ പ്രതിഷേധം
മംഗളൂരുവിൽ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാർത്ഥികൾക്ക് മർദ്ദനം, മർദ്ദിച്ചതും മലയാളികൾ, 6 പേർക്കെതിരെ കേസ്