ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം: നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Published : Oct 27, 2018, 06:38 PM ISTUpdated : Oct 27, 2018, 06:40 PM IST
ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണം: നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Synopsis

ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റ് ആക്രമണം. നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.   

 

ബിജാപൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് പേട്ട്രോളിങിന് പോയിരുന്ന സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. 

ബുള്ളറ്റ് പ്രൂഫ്  വാഹനം ആയതിനാൽ മാവോയിസ്റ്റ്  ആക്രമണം പരാജയപ്പെട്ടു. എന്നാല്‍ തൊട്ടുപിന്നാലെ കുഴിബോംബുകൾ പൊട്ടിത്തെറിച്ചാണ് സൈനികർ കൊല്ലപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

50 വർഷത്തിൽ ഏറ്റവും ഉയർന്ന നിരക്ക്, മധ്യപ്രദേശിൽ ഇക്കൊല്ലം മാത്രം കൊല്ലപ്പെട്ടത് 55 കടുവകൾ
സുപ്രധാന യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കേന്ദ്ര ബജറ്റ് അവതരണത്തിന് മുൻപ് സാമ്പത്തിക വിദഗ്‌ദരെ കാണും