'ഗജാ' ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്രാ തീരത്തേക്ക് നീങ്ങുന്നു

Published : Nov 12, 2018, 03:45 PM ISTUpdated : Nov 12, 2018, 04:13 PM IST
'ഗജാ' ചുഴലിക്കാറ്റ് തമിഴ്നാട്, ആന്ധ്രാ തീരത്തേക്ക് നീങ്ങുന്നു

Synopsis

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കാരയ്ക്കല്‍, കടലൂര്‍, തഞ്ചാവൂർ, പുതുച്ചേരി, വിളുപുരം എന്നിവടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

ചെന്നൈ: ആൻഡമാൻ തീരത്ത് രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപപ്പെട്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറിൽ 80 മുതല്‍ 90 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശും. നവംബര്‍ 14 ന് ഉച്ചയ്ക്ക് ശേഷം തമിഴ്‌നാട്ടിലും ആന്ധ്രാ തീരത്തും ഗജാ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നവംബര്‍ 15ാം തീയതി മറ്റൊരു മുന്നറിയിപ്പ് നൽകും. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കാരയ്ക്കല്‍, കടലൂര്‍, തഞ്ചാവൂർ, പുതുച്ചേരി, വിളുപുരം എന്നിവടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എൽപിജി ക്ഷാമത്തിനിടെ നിർണായക പ്രഖ്യാപനവുമായി കേന്ദ്രം, പമ്പുകളിലും റേഷൻ കടകളിലും മണ്ണെണ്ണ വിതരണത്തിന് അനുമതി
ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം, നാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങും; ഇനി രാജ്യസഭയിൽ