എച്‍‍ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡൻറ് സിദ്ധാർത്ഥ് സാങ്‍വിയെ കാണാനില്ല

Published : Sep 08, 2018, 03:35 PM ISTUpdated : Sep 10, 2018, 04:22 AM IST
എച്‍‍ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡൻറ് സിദ്ധാർത്ഥ് സാങ്‍വിയെ കാണാനില്ല

Synopsis

മുംബൈയിലെ കമലാ ഹിൽസിലെ ഓഫീസിൽ നിന്ന് സെപ്റ്റംബർ 5 മുതലാണ് കാണാതായത്. കോപ്പർഹൈനയിൽ വെച്ച് സാങ്‍വിയുടെ കാർ കണ്ടെത്തി. 

മുംബൈ: എച് ഡി എഫ് സി ബാങ്ക് വൈസ് പ്രസിഡൻറ് സിദ്ധാർത്ഥ് സാങ്‍വിയെ കാണാതായി. മുംബൈയിലെ കമലാ ഹിൽസിലെ ഓഫീസിൽ നിന്ന് സെപ്റ്റംബർ 5 മുതലാണ് കാണാതായത്. 

അതേസമയംസിദ്ധാർഥിന്റെ കാർ മുംബൈ ഐരോളിയിൽനിന്ന് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. കാറിൽനിന്ന് രക്തക്കറ കണ്ടെത്തിയെന്നും, സിദ്ധാർത്ഥിനെ വകവരുത്തിയതായി സംശയിക്കുന്നതായും മുംബൈ പൊലീസ് പറഞ്ഞു. 

ബുധനാഴ്ച ഒഫീസിൽ നിന്ന് ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ സാങ്‍വിയെ ഏറെ വൈകിയും കാണാതായതോടെ  ഭാര്യയാണ് പൊലീസിൽ സമീപിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`പുതിയൊരു ഭാഷ കൂടി നിർബന്ധമാക്കുന്നത് വിദ്യാർത്ഥികൾക്ക് മാനസിക സമ്മർദം സൃഷ്‌ടിച്ചേക്കാം'; സിബിഎസ്ഇ ത്രിഭാഷ പഠനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി
'ആമിർ ഖാനെ കൊല്ലുന്നവർക്ക് 5 കോടി രൂപ പ്രതിഫലം'; പരസ്യ വധഭീഷണിയുമായി അയോധ്യയിൽ നിന്നുള്ള ജഗദ്ഗുരു പരമഹംസ് ആചാര്യ, വിവാദം