കശ്മീരില്‍ ഐഇഡി സ്ഫോടനം; കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു

Published : Jan 11, 2019, 09:08 PM IST
കശ്മീരില്‍ ഐഇഡി സ്ഫോടനം; കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു

Synopsis

പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ദേവേന്ദര്‍ ആനന്ദ് ആണ് സ്ഫോടനം നടന്നതായി സ്ഥിരീകരിച്ചത്.

ശ്രീനഗര്‍: കശ്മീരിലിലെനവ്ഷോരയില്‍ ഐഇഡി സ്ഫോടനത്തില്‍ കരസേനാ മേജറും ജവാനും കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ദേവേന്ദര്‍ ആനന്ദ് ആണ് സ്ഫോടനം നടന്നതായി സ്ഥിരീകരിച്ചത്.

ആക്രമണത്തിന് പിന്നില്‍ ആരെന്നത് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. രജൗരി ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചതായി നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നീറ്റ് ചോദ്യപേപ്പർ ചോർച്ച: അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും, 30 ലക്ഷം രൂപ നൽകി ചോദ്യപേപ്പർ വാങ്ങി
നിർണായക ഉത്തരവുമായി കോൺഗ്രസ് സർക്കാർ; 2022ലെ വിവാദ ഹിജാബ് നയത്തിൽ മാറ്റം, കാവി ഷാളിന് അനുമതിയില്ലെന്ന് കർണാടകയിൽ ഉത്തരവ്