കെപിസിസി പുതിയ നേതൃത്വം ഇന്ന് രാഹുൽ ഗാന്ധിയെ കാണും

Published : Sep 22, 2018, 07:33 AM IST
കെപിസിസി പുതിയ നേതൃത്വം ഇന്ന് രാഹുൽ ഗാന്ധിയെ കാണും

Synopsis

രാവിലെ 9.30 ഓടെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച

ദില്ലി: കെപിസിസിയുടെ പുതിയ നേതൃത്വം ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കാണും. രാവിലെ 9.30 ഓടെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വര്‍ക്കിങ് പ്രസിഡൻറുമാരായ കെ.സുധാകരന്‍, കൊടിക്കുന്നിൽ സുരേഷ് , എം.ഐ ഷാനവാസ്, പ്രചാരണ സമിതി അധ്യക്ഷൻ കെ.മുരളീധരന്‍, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാൻ എന്നിവരാണ് രാഹുലിനെ കാണുന്നത്. ചുമതലാ വിഭജനം , പുതിയ കെപിസിസി ഭാരവാഹി പട്ടിക , തുടങ്ങിയ വിഷയങ്ങളിൽ ചര്‍ച്ചയുണ്ടാകും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാവിക സേന രഹസ്യം പാകിസ്ഥാന് ചോർത്തിയ സംഭവം: ​ഗുജറാത്ത് സ്വദേശി അറസ്റ്റിൽ, പിടിയിലായത് 3ാമത്തെ ആൾ
കേന്ദ്രസർക്കാർ ഗാന്ധിജിയുടെ ചിത്രം ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കും, ആർഷഭാരത സംസ്കാര ചിഹ്നം പകരമെത്തും: ജോൺ ബ്രിട്ടാസ്