ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കാൻ മമതയ്ക്കൊപ്പം; പിന്തുണ അറിയിച്ച് വൈക്കോയും

Published : Feb 04, 2019, 03:49 PM ISTUpdated : Feb 04, 2019, 03:51 PM IST
ഭരണഘടനാമൂല്യങ്ങൾ  സംരക്ഷിക്കാൻ മമതയ്ക്കൊപ്പം;  പിന്തുണ അറിയിച്ച് വൈക്കോയും

Synopsis

കേന്ദ്ര സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ സി ബി ഐയെ ഉപയോഗിച്ച് തുറങ്കലിലാക്കാനാണ് ബി ജെ പിയുടെ ശ്രമമെന്ന് വൈക്കോ 

ചെന്നൈ: മമതാ ബാനർജിയെ പിന്തുണച്ച് എം ഡി എം കെ അധ്യക്ഷൻ വൈക്കോ. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനുള്ള മമതയുടെ പോരാട്ടത്തിനൊപ്പമാണ് എം ഡി എം കെ എന്ന് വൈക്കോ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ശബ്ദിക്കുന്നവരെ സിബിഐയെ ഉപയോഗിച്ച് തുറങ്കലിലാക്കാനാണ് ശ്രമമെന്നും വൈക്കോ കൂട്ടിച്ചേ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ർത്തു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആർ ജെ ഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ബി എസ് പി നേതാവ് മായാവതി എന്നിവർ മമതയെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

100ൽ 100, 600ൽ 600; ഒരു ഉത്തരം പോലും തെറ്റിക്കാതെ 10-ാം ക്ലാസ് പരീക്ഷയിൽ മിന്നിച്ച് അര്‍ഷ, വിജയത്തിന് പിന്നിലെ കാരണങ്ങൾ
പള്ളിക്കുള്ളിൽ ഫോട്ടോ എടുത്താൽ ക്രിസ്ത്യാനികൾ വീഴില്ല; വിജയ്ക്കെതിരെ വിമർശനവുമായി ഡിഎംകെ