അമ്പലപ്പുഴയില്‍ വാഹനാപകടം; പഞ്ചായത്ത് സെക്രട്ടറി മരിച്ചു

Published : Feb 15, 2019, 10:03 AM IST
അമ്പലപ്പുഴയില്‍ വാഹനാപകടം; പഞ്ചായത്ത് സെക്രട്ടറി മരിച്ചു

Synopsis

തൃശൂർ ഇടനിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സഹീർ ആണ് മരിച്ചത്

തൃശൂര്‍: അമ്പലപ്പുഴയില്‍ വാഹനാപകടത്തില്‍ പഞ്ചായത്ത് സെക്രട്ടറി മരിച്ചു. തൃശൂർ ഇടനിലങ്ങ് പഞ്ചായത്ത് സെക്രട്ടറി സഹീർ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അമ്പലപ്പുഴ നീർക്കുന്നം പള്ളിക്ക് മുന്നിലായിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തേക്ക് യോഗത്തിനായി പോയതായിരുന്നു സഹീര്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെ ബി ​ഗണേഷ് കുമാറും സഹോദരിയും തമ്മിലുളള കേസിൽ ഒടുവിൽ ന‌ടപടി; കൊട്ടാരക്കര മുൻസിഫ് കോടതിയിൽ ഒത്തുതീർപ്പ് ഹർജി സമർപ്പിച്ചു, ഈ മാസം 9ന് പരിഗണിക്കും
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്