ശബരിമല; തിരുവോണ പൂജകള്‍ക്ക് ഭക്തര്‍ എത്തുന്നത് വിലക്കി ഹൈക്കോടതി

Published : Aug 21, 2018, 04:02 PM ISTUpdated : Sep 10, 2018, 04:30 AM IST
ശബരിമല; തിരുവോണ പൂജകള്‍ക്ക് ഭക്തര്‍ എത്തുന്നത് വിലക്കി ഹൈക്കോടതി

Synopsis

പമ്പയിലെ പ്രളയത്തെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍

പത്തനംതിട്ട: ശബരിമലയില്‍ തിരുവോണ പൂജകള്‍ക്ക് ഭക്തര്‍ എത്തുന്നത് ഹൈക്കോടതി വിലക്കി. പമ്പയിലെ പ്രളയത്തെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍. 

പ്രളയത്തെ മൂലമുണ്ടായ ഭക്ഷ്യക്ഷാമത്തെ തുടർന്ന് ശബരിമലയിൽ പൂജാക്രമങ്ങൾ ചുരുക്കിയിരുന്നു. ആഹാര സാധനങ്ങൾ പമ്പയിൽ എത്തിക്കാൻ കഴിയാത്തതിനാലായിരുന്നു നടപടി. കനത്ത മഴയിൽ പമ്പാ അച്ചൻകോവിൽ നദികൾ കരകവിഞ്ഞതോടെ ശബരിമല പൂര്‍ണമായും ഒറ്റപ്പെട്ടിരുന്നു.  മാസ പൂജക്കായാണ് ശബരിമല നട തുറന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂരിൽ ജയിലിൽ കഴിയുന്ന കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല; കൂത്താട്ടുകുളത്ത് സത്യപ്രതിജ്ഞയ്ക്കിടെ കൗണ്‍സിലറെ കയ്യേറ്റം ചെയ്തു
കേരളത്തിൽ അപ്രതീക്ഷിത ശൈത്യം, രാത്രിയിലും രാവിലെയും തണുത്ത് വിറയ്ക്കുന്നു! കാരണം ലാ നിനയും സൈബീരിയൻ ഹൈയും