കൊച്ചുവേളിയില്‍ സിഗ്നല്‍ തകരാര്‍: ട്രെയിനുകൾ വൈകിയോടുന്നു

Published : Nov 24, 2018, 10:41 PM IST
കൊച്ചുവേളിയില്‍ സിഗ്നല്‍ തകരാര്‍: ട്രെയിനുകൾ വൈകിയോടുന്നു

Synopsis

തിരുവനന്തപുരത്തേക്ക് എത്തേണ്ടതും ഇവിടെ നിന്നും പുറപ്പെടേണ്ടതുമായ ട്രെയിനുകൾ മണിക്കൂറുകള്‍ വൈകുകയാണ്. 

തിരുവനന്തപുരം: കൊച്ചുവേളിയിൽ സിഗ്നൽ തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു.തിരുവനന്തപുരത്തേക്ക് എത്തേണ്ടതും ഇവിടെ നിന്നും പുറപ്പെടേണ്ടതുമായ ട്രെയിനുകൾ മണിക്കൂറുകളോളമാണ് വൈകുന്നത്. ഏറനാട് എസ്പ്രെസ് വർക്കലയിലും പരശുറാം, മധുര എസ്പ്രെസ് എന്നിവ കഴക്കൂട്ടത്തും പിടിച്ച്  ഇട്ടിരിക്കുകയാണ്. വൈകിട്ട് 3.30യോടെ ആണ് തകരാർ സംഭവിച്ചത്. തുടർന്ന് ശരിയാക്കിയെങ്കിലും. വീണ്ടും തകരാർ സംഭവിക്കുകയായിരുന്നു. അൽപ്പസമയത്തിനകം സിഗ്നൽ സംവിധാനം ശരിയാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്